തൃക്കാവ് തീച്ചക്കിൽ ഹാജിയേരകത്ത് എ.പി.എം ആയിഷാ ബീവി നിര്യാതയായി

New Update
obit aisha beevi

പൊന്നാനി: തൃക്കാവ് തീച്ചക്കിൽ താമസിക്കുന്ന ഹാജിയേരകത്ത്  എ.പി.എം ആയിഷാ ബീവി (77) മരണപ്പെട്ടു. പരേതരായ ചോഴിമഠം അബ്ദുൽ റഹമാൻ കുട്ടിയുടെയും ഹാജിയേരകം ഫാത്തിമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കട്ടിലകം മമ്മിക്കുട്ടി.

Advertisment

മക്കൾ: ബുഷ്‌റ, റഷീദ, നസീറ, സാജിത, അൻവർ, റൈഹാന. മരുമക്കൾ: മുഹമ്മദ്, പരേതനായ സലിം (തൈക്കാട്), പരേതനായ ഇ.വി അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ് (നല്ലളം), രഹന (ചാലിയം), ഫിറോസ്. സഹോദരങ്ങൾ: സാറു (എടക്കുളം), അബൂബക്കർ. ഖബറടക്കം ഞായറാഴ്ച രാവിലെ 8:30 ന് വലിയ ജുമുഅത്ത് പള്ളി ഖാറിസ്ഥാനിൽ.

Advertisment