പൊന്നാനി: ടൗണിലെ ജെ.എം റോഡിൽ പാർട്ടിയുടെ പുതിയ കൊടിമരത്തിൽ ഇന്ത്യയുടെ 77-ാം സ്വതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തി കെപിസിസി അംഗം വി. സെയ്തു മുഹമ്മത് തങ്ങൾ ഉദ്ഘാടനം ചെയതു. എം. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ടി.കെ അഷറഫ് പൊന്നാനി, ടി.വി. ബാവ, എം. അബ്ദുൾ സ സലാം, എം.എ.നസീം, ഫൈസൽ ബാജി, വസുന്ധരൻ, കെ. കേശവൻ, എം.എ. ഷറഫു, ഷംശു കെ.എസ്.എഫ്.ഇ എന്നിവർ പ്രസംഗിച്ചു.