പൊന്നാനി: നഗരസഭയിലെ മികച്ച കർഷക അവർഡ് ലഭിച്ച കെപിസിസി അംഗം കെ.ശിവരാമാൻ, ഈഴുവത്തിരുത്തി മഹിള കോൺഗ്രസ് സെക്രട്ടറി അമ്മുകുട്ടി, ഹൈദ്രോസ്, ശാരദ, അമ്മു എന്നിവരെ ഈഴുവത്തിരുത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു.
/sathyam/media/media_files/A7RTWtVFR9aG5rvKeTX2.jpg)
ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ് ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി. ജാഫർ അദ്ധ്യക്ഷത വഹിച്ചു.
/sathyam/media/media_files/46Hl1jK7bUaTLlfz0L63.jpg)
ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, പ്രദീപ് കാട്ടിലായി, ഫസലുറഹ്മാൻ തെയ്യങ്ങാട്, ഉസ്മാൻ തെയ്യങ്ങാട്, റഫീക്ക് മാളിയേക്കൽ, കെ. പ്രവിത, ഹഫ്സത്ത് എന്നിവർ പ്രസംഗിച്ചു.