New Update
/sathyam/media/media_files/KKKewd1vxmLReIunNX2i.jpg)
മലപ്പുറം: സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിൻസി അലോഷ്യസിനെ പൊന്നാനിയിലെ വീട്ടിലെത്തി യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ അനുമോദിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ചടങ്ങില്‍ പങ്കെടുത്തു.
Advertisment