New Update
/sathyam/media/media_files/2025/04/24/f3CczdACcd6xSq8QdqGA.jpg)
പൊന്നാനി: പൊന്നാനി മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചന്തപ്പടിൽ വെച്ച് കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിനെതിരെ മെഴുകുതിരി തെളിയിച്ചു ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും പ്രതിഷേധ സംഗമവും നടത്തി.
Advertisment
ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ. പ്രകാശ് അധ്യക്ഷത വഹിച്ചു.
ഡി.സി.സി വൈസ് പ്രസിഡണ്ട് വി.ചന്ദ്രവല്ലി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഉണ്ണികൃഷ്ണൻ പൊന്നാനി, എം.അബ്ദുൾ ലത്തീഫ്, എം.കെ. റഫീക്ക്, കെ. ഭഗീരഥൻ എന്നിവർ പ്രസംഗിച്ചു.