New Update
/sathyam/media/media_files/2025/09/02/ponnani-congress-6-2025-09-02-18-20-12.jpg)
പൊന്നാനി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികളുടെ കുറ്റപത്രവുമായി പൊന്നാനി ടൗണിൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.പി.സി.സി യുടെ ഗൃഹ സമ്പർക്ക പരിപാടി ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു.
Advertisment
വലിയ ജാറത്തിൽ വി.സയ്യിദ് അമീൻ തങ്ങൾ കുറ്റപത്രം ഏറ്റ് വാങ്ങി. യു.ഡി.എഫ് കൺവീനർ എം.അബ്ദുൾ ലത്തീഫ്, എം.എ. നസീം അറക്കൽ, കെ. മുജീബ് റഹ്മാൻ, എം.അബ്ദുൾ സലാം മാഞ്ഞാമ്പ്രയകം, എം. അബ്ദുൾ സലിം മൂർശ്ശി ങ്ങാനം എന്നിവർ പങ്കെടുത്തു.