മലപ്പുറം പൂക്കോട്ടൂർ മൈലാടിയിലുള്ള ചെരുപ്പ് കമ്പനിയിൽ വൻ തീപിടുത്തം

കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്

New Update
cherup

മലപ്പുറം: പൂക്കോട്ടൂർ മൈലാടിയിലുള്ള ചെരുപ്പ് കമ്പനിയിൽ വൻ തീപിടുത്തം.

കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിന്‍റെ കാരണം നിലവിൽ വ്യക്തമല്ല.

Advertisment

Advertisment