ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/T8sSHuTiugV7PF1qKu2h.jpg)
മലപ്പുറം: സഹോദരിമാരായ രണ്ടു യുവതികൾ പുഴയിൽ മുങ്ങിമരിച്ചു. കടലുണ്ടി പുഴയില്‍ ഊരകം കോട്ടുമലയിലാണ് സംഭവം നടന്നത്. വേങ്ങര വെട്ടുതോട് സ്വദേശി പടിക്കത്തൊടി അലവിയുടെ മക്കളായ അജ്‌മല തസ്‌നി (21), ബുഷറ (26) എന്നിവരാണ് മരിച്ചത്.
Advertisment
വ്യാഴാഴ്ച വൈകിട്ടാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us