സൈക്കിളുമായി തോട്ടില്‍ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
തച്ചമ്പലം സ്വദേശി പ്രണവാനന്ദൻ ആണ് മരിച്ചത്. കാക്കഞ്ചേരിയിലാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൈക്കിളുമായി തോട്ടിലേക്ക് മറിയുകയായിരുന്നു.
മലപ്പുറം : സൈക്കിളുമായി തോട്ടിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തച്ചമ്പലം സ്വദേശി പ്രണവാനന്ദൻ (65) ആണ് മരിച്ചത്. കാക്കഞ്ചേരിയിലാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൈക്കിളുമായി തോട്ടിലേക്ക് മറിയുകയായിരുന്നു.