മലപ്പുറം: മലപ്പുറം ജില്ലയില്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് കളക്ടര്‍ വി.ആര്‍. വിനോദ്. ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. ജില്ലയിൽ നിലവിൽ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.