മെയ്‌ദിന റാലി വിജയിപ്പിക്കും - ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ മലപ്പുറം ജില്ലാ കമ്മറ്റി

New Update
fitu1.jpg

മലപ്പുറം: തൊഴിലാളി ദിനമായ മെയ് ഒന്നിന് മലപ്പുറത്തും തിരൂരിലും റാലിയും പൊതു സമ്മേളനവും നടത്തുന്നതാണെന്ന്  ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ ജില്ല കമ്മറ്റി തീരുമാനിച്ചു. 

Advertisment

പരിപാടി വിജയിപ്പിക്കാനായി അഫ്സൽ മലപ്പുറo, അലവി വേങ്ങര എന്നിവരെ കൺവീനർമാരായി നിശ്ചയിച്ചു. യോഗത്തിൽ എഫ്ഐടിയു ജില്ലാ പ്രസിഡൻ്റ് കൃഷ്ണൻ കുനിയിൽ, ഫസൽ തിരൂർക്കാട് എന്നിവർ സംസാരിച്ചു.

Advertisment