മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ണും പെ​ണ്ണും കെ​ട്ട​വ​നായതു കൊണ്ടാണ് പി.എം ശ്രീയിൽ ഒപ്പുവെച്ചത് : വിവാദ പരാമർശവുമായി  പി​എം​എ സ​ലാം

മ​ല​പ്പു​റം വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് സ​മ്മേ​ള​ന​ത്തി​ലാ​ണ് സ​ലാ​മി​ന്‍റെ വി​വാ​ദ പ്ര​സം​ഗം

New Update
pma salam 1

മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ടി പി.​എം.​എ സ​ലാം.

Advertisment

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ണും പെ​ണ്ണും കെ​ട്ട​വ​നാ​ണെ​ന്നാ​യി​രു​ന്നു പി​എം​എ സ​ലാ​മി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം.

മു​ഖ്യ​മ​ന്ത്രി ആ​ണും പെ​ണ്ണും കെ​ട്ട​വ​നാ​യ​ത് കൊ​ണ്ടാ​ണ് പി​എം ശ്രീ​യി​ൽ ഒ​പ്പി​ട്ട​തെ​ന്ന് സ​ലാം ആ​രോ​പി​ച്ചു.

pinarayi

മ​ല​പ്പു​റം വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് സ​മ്മേ​ള​ന​ത്തി​ലാ​ണ് സ​ലാ​മി​ന്‍റെ വി​വാ​ദ പ്ര​സം​ഗം.

ഒ​ന്നു​കി​ൽ മു​ഖ്യ​മ​ന്ത്രി ആ​ണോ, അ​ല്ലെ​ങ്കി​ൽ പെ​ണ്ണോ ആ​ക​ണം. ഇ​ത് ര​ണ്ടും അ​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി​യെ കി​ട്ടി​യ​ത് ന​മ്മു​ടെ അ​പ​മാ​ന​മാ​ണെ​ന്നും സ​ലാം പ​റ​ഞ്ഞു.

Advertisment