മ​ല​പ്പു​റത്ത് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

New Update
ഡൽഹിയിൽ തെരുവുനായ്കളിൽ മാരക ഫംഗസ്‌ സാന്നിധ്യം സ്ഥിരീകരിച്ചു

മ​ല​പ്പു​റം: ചീ​ക്കോ​ട് മു​ണ്ട​ക്ക​ലി​ൽ തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്.

Advertisment

മു​ണ്ട​ക്ക​ൽ യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​ക്കു​മാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ൽ​നി​ന്നും പ്രാ​ർ​ഥ​ന​യ്ക്കാ​യി മോ​സ്ക്കി​ലേ​ക്ക് പോ​കാ​നാ​യി ഇ​റ​ങ്ങി​യ കു​ട്ടി​ക​ളെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ച നാ​യ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ​യും ക​ടി​ച്ചു. നാ​ട്ടു​കാ​ർ നാ​യ​യെ പി​ടി​കൂ​ടി കെ​ട്ടി​യി​ട്ടു.

Advertisment