കാറിന്റെ എഞ്ചിന് അടിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു, എംഡിഎംഎയുമായി എയ്ഡഡ് സ്കൂള്‍ മാനേജര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയിൽ

തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ദാവൂദ് ഷമീല്‍(39), ഷാനിദ്(30) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്

New Update
davood shamil shanid

മലപ്പുറം:പെരിന്തല്‍മണ്ണയില്‍ 104 ഗ്രാം എംഡിഎംഎ യുമായി എയ്ഡഡ് സ്ക്കൂള്‍ മാനേജരടക്കം രണ്ടു പേര്‍ പിടിയിലായി. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ദാവൂദ് ഷമീല്‍(39), ഷാനിദ്(30) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. 

Advertisment

ചൊവ്വാഴ്ച പുലർച്ചെ 12-ഓടെയാണ് ഇരുവരും പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് കാറിന്റെ എന്‍ജിന് അടിയിലെ അറയില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ എത്തിച്ചത്.

Advertisment