ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/Mj41220DuqskgJAFffy0.jpg)
മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ വിജയപ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി വി. വസീഫ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി വലിയ പിന്തുണ മലപ്പുറത്ത് നിന്ന് ലഭിച്ചെന്ന് വസീഫ് അവകാശപ്പെട്ടു.
Advertisment
ഒരു ലക്ഷംവോട്ടിന് താന്‍ വിജയിച്ചാലും അത്ഭുതപ്പെടാനില്ല. മലപ്പുറത്ത് യു.ഡി.എഫിന് അല്പം വിയര്‍ക്കേണ്ടിവന്നു. അവര്‍ക്ക് നന്നായിട്ട് ഫീല്‍ഡില്‍ ഇറങ്ങേണ്ടി വന്നുവെന്നും വസീഫ് പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us