മലപ്പുറം പോത്തുകല്ലിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ഔട്ട്‌ ബ്രേക്ക്‌ സ്ഥിരീകരിച്ചു, രോഗലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഒറ്റമൂലി ചികിത്സ തേടുന്നതിന് പകരം ഡോക്ടർമാരെ സമീപക്കണം ; നിലവിൽ ആരുടെയും നില ഗുരുതരമല്ല; കൂടുതൽ ജാഗ്രത നിർദേശങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ

New Update
hepatitis

പോത്തുകൽ: മലപ്പുറം പോത്തുകല്ലിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ഔട്ട്‌ ബ്രേക്ക്‌ സ്ഥിരീകരിച്ചതായി ഡിഎംഒ ആർ രേണുക അറിയിച്ചു.

Advertisment

കൂടുതൽ ജാഗ്രത നിർദേശങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു. രോഗലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഒറ്റമൂലി ചികിത്സ തേടുന്നതിന് പകരം ഡോക്ടർമാരെ സമീപക്കണം.

സമീപ പഞ്ചായത്തുകളിലും ജാഗ്രത പുലർത്തണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചിട്ടുണ്ട്. കുടിവെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Advertisment