മ​രം​മു​റി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

മു​റി​ച്ചു​മാ​റ്റു​ന്ന മ​ര​ക്കൊ​മ്പ് പൊ​ട്ടി വി​പി​ൻ നി​ൽ​ക്കു​ന്ന ക​മ്പി​ലേ​ക്ക് വീ​ണ് ഇ​രു ക​മ്പു​ക​ളും പൊ​ട്ടി​വീ​ണാ​യി​രു​ന്നു അ​പ​ക​ടം

New Update
VIPIN

മ​ല​പ്പു​റം: മ​രം​മു​റി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വ​ണ്ടൂ​ർ ന​ടു​വ​ത്ത് പു​ത്ത​ൻ​കു​ന്നി​ൽ എ​ള​ണ​ക്ക​ൻ വി​പി​ൻ (32) ആ​ണ് മ​രി​ച്ച​ത്.

Advertisment

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ ന​ടു​വ​ത്ത് അ​ങ്ങാ​ടി​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടു​വ​ള​പ്പി​ലെ മ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

മു​റി​ച്ചു​മാ​റ്റു​ന്ന മ​ര​ക്കൊ​മ്പ് പൊ​ട്ടി വി​പി​ൻ നി​ൽ​ക്കു​ന്ന ക​മ്പി​ലേ​ക്ക് വീ​ണ് ഇ​രു ക​മ്പു​ക​ളും പൊ​ട്ടി​വീ​ണാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

Advertisment