സ്വകാര്യ ബസിനടിയിൽപെട്ട് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം; അപകടം ഒറ്റപ്പാലത്ത്
ഒറ്റപ്പാലത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിനടിയില്‍പെട്ട് അതിഥി തൊഴിലാളിയാണ് മരിച്ചത്. മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
പാലക്കാട്: ഒറ്റപ്പാലത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിനടിയില്‍പെട്ട് അതിഥി തൊഴിലാളിയാണ് മരിച്ചത്. കൊല്‍ക്കത്ത സ്വദേശി അമിനുര്‍ ഷേക്ക് (29) ആണ് മരിച്ചത്. മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.