New Update
/sathyam/media/media_files/fOzRgHcSt9Wl6HtkGH0V.jpg)
പാലക്കാട്: എടത്തനാട്ടുകര വട്ടമണ്ണപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് സുഹൃത്തുക്കള്‍ മരിച്ചു. എടത്തനാട്ടുകര സ്വദേശി ഫഹദ് (20), ആഞ്ഞിലങ്ങാടി സ്വദേശി അര്‍ഷില്‍ (18) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ ഇടിച്ചായിരുന്നു അപകടം.