പാലക്കാട് തലയിലൂടെ ലോറി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം; ഇടിച്ച വാഹനം നിര്‍ത്താതെ പോയി, ലോറിക്കായി തെരച്ചില്‍ ആരംഭിച്ച് പോലീസ്

New Update
H

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.

Advertisment

പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് കൊടുമ്പ് സ്വദേശിയായ യുവാവിനെ ഇടിച്ചിട്ടത്. ഇയാളുടെ തലയിലൂടെ ലോറി കയറിയിറങ്ങി.

ഇടിച്ച ലോറി നിര്‍ത്താതെ പോയി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. ലോറിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

Advertisment