തിമിംഗല ഛർദിലുമായി ഒരാൾ പിടിയിൽ

പാലക്കാട് ഒറ്റപ്പാലത്താണ് തിമിംഗല ഛർദിലുമായി ഒരാൾ പിടിയിലായത്

New Update
ambergris

പാലക്കാട്: തിമിംഗല ഛർദിലുമായി ഒരാൾ പിടിയിൽ. പാലക്കാട് ഒറ്റപ്പാലത്താണ് തിമിംഗല ഛർദിലുമായി ഒരാൾ പിടിയിലായത്. 

Advertisment

മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഫാറൂക്ക് ആണ് വനം വകുപ്പിൻ്റെ പിടിയിലായത്.

ഇയാളിൽ നിന്ന് 4.6 കിലോ തമിംഗല ഛർദിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തും.

Advertisment