പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജനറൽബോഡി യോഗം ചേർന്നു

author-image
ജോസ് ചാലക്കൽ
New Update
V

പാലക്കാട്: പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജനറൽ ബോഡിയോഗം ബസ്ഭവനിൽ വെച്ച് ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.

Advertisment

സൊസൈറ്റി പ്രസിഡണ്ട് ടി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. പുതിയ ബസ് വാങ്ങുന്നതിന് ലോൺ അനുവദിക്കുവാനും, ബസ് റിപ്പയറിങ്ങിനുവേണ്ടി 15 ലക്ഷംവരെ ലോൺ അനുവദിക്കുവാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ ആർ മണികണ്ഠൻ, എ എസ് ബേബി, കൃഷ്ണദാസ്, ഷൗക്കത്തലി തുടങ്ങിയവർ പ്രസംഗിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

Advertisment