New Update
/sathyam/media/media_files/PANiQDTRdEh5ocDssMQm.jpg)
മലമ്പുഴ: തോട്ടപുരയിൽ കുറ്റിക്കാടൻ വീട്ടിൽ ചാൾസ് (പി.ഡബ്ല്യൂ.ഡി വർക്ക്ഷോപ്പ് റിട്ട. ജീവനക്കാരൻ. 84) അന്തരിച്ചു.
Advertisment
സംസ്ക്കാരം: ശനിയാഴ്ച്ച വൈകുന്നേരം 3.30 ന് മലമ്പുഴ സെ.ജൂഡ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലിസി. മകൻ: ജെറി. മരുമകൾ: ബിൻസി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us