ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/gdVXYV4oYA58poVYQkGk.jpg)
പാലക്കാട്: കൊടുവായൂർ സെൻറ് തോമസ് ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനും ഭാരതത്തിന്റെ അപ്പസ്തോലനുമായ മാർത്തോമാ ശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി.
Advertisment
തിരുനാൾ കൊടിയേറ്റിന് ഇടവക വികാരി ഫാ. ജൈജു കൊഴുപ്പകളം കാർമികത്വം വഹിച്ചു. തിരുനാളിന് കൈകാരന്മാരായ ശ്രീ ജോഷി വേലിക്കകത്ത്, ശ്രീ ബിജോയ് ചിറയത്ത്, തിരുനാൾ കൺവീനർമാരായ ശ്രീ ആന്റോ പീറ്റർ, ശ്രീ ജോബി പാലയൂർ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us