New Update
/sathyam/media/media_files/2024/11/02/LBQyC1VkNM8BOnqAU1dM.jpg)
മലമ്പുഴ: ക്രിസ്തീയ ദേവാലയങളിൽ ഇന്ന് മരിച്ചവരുടെ ഓർമ്മാചരണ ദിനം ആചരിച്ചു. സിമിത്തേരികളിൽ പരേതരുടെ കല്ലറക്കു മുകളിൽ പൂക്കൾ സമർപ്പിച്ചും മെഴുകുതിരി കത്തിച്ചു വെച്ചും പരേതർക്കു വേണ്ടി ബന്ധു മിത്രാദികൾ പ്രാർത്തിച്ചു.
Advertisment
തിരുകർമ്മങ്ങൾ നടത്തി. മലമ്പുഴ സെന്റ് ജൂഡ്സ് ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് മലമ്പുഴ മരിയന ഗർ സെന്റ് മേരീസ് ദേവാലയ വികാരി ഫാ: ജിതിൻ ചെറുവത്തൂർ മുഖ്യ കാർമ്മീകനായി.
മലമ്പുഴ കൃപാ സദൻ ഡയറക്ടർ ഫാ: സജി പൊന്തേ ക്കൽ, മലമ്പുഴ സെന്റ്ജൂഡ് സ് പള്ളി വികാരി ഫാ: ആൻസൻ മേച്ചേരി എന്നിവർ സഹകാർമ്മീകരായി. ദിവ്യബലി, ഒപ്പീസ് എന്നി തിരുകർമ്മങ്ങൾ ഉണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us