പുതുവത്സരത്തിൽ മരുതറോഡ് പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് സാരി സമ്മാനമായി നല്‍കി

New Update
marutharoad gramapanchayath-2

മലമ്പുഴ: മരുതറോഡ് പഞ്ചായത്തിലെ 37ഹരിത കർമ്മ സേനാംഗങ്ങൾക്ക് പുതുവാത്സര സമ്മാനമായി പുതുസാരി സമ്മാനമായി നൽകി. 

Advertisment

marutharoad gramapanchayath

കൊട്ടേക്കാട് വടക്കേതറ സ്വദേശി സി പത്മകുമാറാണ്  സാരി വിതരണം നടത്തിയത്. മരുതറോട് പഞ്ചായത്ത് പ്രസിഡണ്ട് സൗമ്യ വിനീഷ് ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.

Advertisment