സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റിയുടെ ആരോഗ്യസംരക്ഷണ സന്ദേശ യാത്രയോടനുബന്ധിച്ച് കഞ്ചിക്കോട് തൊഴിലാളികൾക്ക് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

New Update
eye testing camp-2

കഞ്ചിക്കോട്: സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റിയുടെ ആരോഗ്യസംരക്ഷണ സന്ദേശ യാത്രയുടെ ഭാഗമായി ഐഐടി പ്രോജക്ട് ഓഫീസിൽ തൊഴിലാളികൾക്ക് ഡോക്ടർ അഗർവാൾ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. 

Advertisment

eye testing camp

സൊസൈറ്റി പ്രസിഡന്റ് സണ്ണി ജോസഫ് മണ്ഡപത്തിൽ, രവീന്ദ്രനാഥ്, ടി വാണി, അശ്വിൻ, ജോർജ്ജ് സിറിയക്, പ്രൊജക്ട് ഓഫിസർ രാമകൃഷ്ണൻ, അഗർവാൾ ഹോസ്പിറ്റർ പി ആർ ഒ എന്നിവർ നേതൃത്വം നൽകി.

Advertisment