/sathyam/media/media_files/QRHn6tj61WDpS5ZGMH0G.jpg)
പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി പ​ള്ളി​പ്പു​റ​ത്ത് ഗു​ഡ്​സ് ട്രെ​യി​ൻ പാ​ളം തെ​റ്റി. മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് പാ​ല​ക്കാ​ട്ടേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ഗു​ഡ്​സ് ട്രെ​യി​ൻ ആ​ണ് പാ​ളം തെ​റ്റി​യ​ത്.
രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
തു​ട​ർ​ന്ന് നാ​ല് ട്രൈ​നു​ക​ൾ പി​ടി​ച്ചി​ട്ടു. ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് പാ​ളം തെ​റ്റി​യ ബോ​ഗി തി​രി​ച്ചു​ക​യ​റ്റി​യ​ത്.
ഷൊ​ർ​ണൂ​രി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഈ ​ട്രാ​ക്കി​ലെ നി​ർ​ത്തി​യി​ട്ട സ​ർ​വീ​സു​ക​ൾ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കും എ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us