New Update
/sathyam/media/media_files/P50RsLZjlDgo4Ub0REd8.jpg)
പാലക്കാട്: കപ്പൂർ ഗ്രാമപഞ്ചായത്തിലെ ആദ്യ ഭരണസമിതി അംഗവും കുമരനല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായിരുന്ന വള്ളിക്കാട്ട് മേലോട്ടു വളപ്പിൽ മുരളീധരമേനോൻ (91) അന്തരിച്ചു.
Advertisment
പരേതരായ കരുമത്തിൽ കൃഷ്ണമേനോൻ്റെയും പാറുക്കുട്ടി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ പരേതരായ മാധവ മേനോൻ, പ്രഭാകര മേനോൻ, ഗംഗാധര മേനോൻ, അരവിന്ദാക്ഷ മേനോൻ, സാവിത്രി അമ്മ. സംസ്കാരം ഷൊർണൂർ ശാന്തി തീരം ശ്മാശനത്തിൽ നടന്നു.