ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട്‌ പാം സിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സേനക്ക് മഴ കോട്ട് വിതരണം ചെയ്തു

New Update
8fa12f90-6f73-4acc-894e-b566e9c006c8

പാലക്കാട്: ജനങ്ങൾക്കു വേണ്ടിരാപകൽ ഇല്ലാതെ സേവനം ചെയ്യുന്ന പോലീസ് സേനക്ക് ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട്‌ പാം സിറ്റിയുടെ നേതൃത്വത്തിൽ
മഴക്കോട്ട് വിതരണം ചെയതു. 

Advertisment

പാലക്കാട്‌ ടൌൺ സൗത്ത് പോലീസ് സ്റ്റേഷനിൽ ക്ലബ്ബ് പ്രസിഡന്റ്‌ ആർ. ബാബു സുരേഷ് സർക്കിൾ ഇൻസ്‌പെക്ടർ വിപിൻ കുമാറിന്  റെയിൻ കോട്ടുകൾ  കൈമാറി. 

എസ് ഐവിനോദ്, തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും ക്ലബ്ബ് സെക്രട്ടറി എൻ. കൃഷ്ണ കുമാർ,  വൈസ് പ്രസിഡന്റ്‌ പി ബൈജു, സദക്കത്തുള്ള, സന്തോഷ്‌ കുമാർ, ആർ. ശ്രീകുമാർ, കെ. പ്രദീപ്‌ കുമാർ, ദീപക് രാമചന്ദ്രൻ, വി എഅൻസാരി, ആർ. വിനോദ് കുമാർ.പി സന്തോഷ്‌ കുമാർ എന്നിവർ പങ്കെടുത്തു.

Advertisment