ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/FxYXRid1HNIuuZQO3uLE.jpg)
പാലക്കാട്:പാലക്കാട് താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു.
Advertisment
സെക്രട്ടറി എൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ആർ ബാബു സുരേഷ്, ഖജാൻജി ടി മണികണ്ഠൻ, ജോയിൻ സെക്രട്ടറി ജെ ബേബി ശ്രീകല എന്നിവർ സംസാരിച്ചു.
സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്ക് ഗ്രേഡിങ് നടത്തി പത്തു കോടി രൂപ വായ്പ നൽകുന്നതിനും സംഘത്തിലെ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വനിതാ കലോത്സവം നടത്തുന്നതിനും മേഖല തിരിച്ച് മെഡിക്കൽ ക്യാമ്പുകളും ശില്പശാലകളും നടത്തുന്നതിനും തീരുമാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us