മലമ്പുഴ ചെറാട് കോൺവന്റ് ഹോസ്പിറ്റൽ റോഡിലെ വളവുകളിൽ കണ്ണാടി സ്ഥാപിച്ചു

New Update
G

മലമ്പുഴ: ചെറാട് കോൺവന്റ് ഹോസ്പിറ്റൽ റോഡിലെ വളവുകളിൽ കണ്ണാടിസ്ഥാപിച്ചു. പൊതുവെ വീതി കുറഞ്ഞ റോഡിൽ വളവുകളും കൂടിയുള്ളതിനാൽ വാഹനാപകടങ്ങൾ പതിവായതിനെ തുടർന്നാണ് മിറർ സ്ഥാപിച്ചതെന്ന് പരിസരവാസികൾ പറഞ്ഞു.

Advertisment

റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്തത് ഉയരം കൂടിയതിനാൽ വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ താഴ്ച്ചയിലേക്ക് തെന്നി വീഴാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

Advertisment