പരേതനായ മുൻ സൈനീകൻ മുരിങ്ങത്തേരി ജോസഫിന്റെ ഭാര്യ എൽസി അന്തരിച്ചു

New Update
elsi Untitled31.jpg

മുണ്ടൂർ -   കിരാലൂർ:  പരേതനായ മുൻസൈനീകൻ മുരിങ്ങത്തേരി ജോസഫിന്റെ ഭാര്യ എൽസി(92) അന്തരിച്ചു. മൃതസംസ്ക്കാരം  ശനി വൈകിട്ട് 5  മണിയ്ക്ക് കിരാലൂർ മൗണ്ട് കാർമ്മൽ പള്ളിയിൽ. മക്കൾ: ഫാ: ജോയ് മുരിങ്ങാത്തേരി, വിൻസെന്റ്, ജോൺ, പ്രിൻസി. മരുമക്കൾ: പരേതയായ റോസി, ബിന്ദു, ജോസ്

Advertisment
Advertisment