പാലക്കാട് : തൃത്താല കുമരനെല്ലൂര്‍ കള്ളിക്കുന്ന് കള്ളിയത്ത് വളപ്പില്‍ ബാലകൃഷ്ണന്‍ (75) നിര്യാതനായി.
ഭാര്യ: വിലാസിനി, മക്കള്‍: ശാലിനി, ഷൈലജ, ഹരീഷ്, രാജീവ്, രതീഷ്, രമേഷ് (Museum & Zoo Department, കോഴിക്കോട്). മരുമക്കള്‍: വാസുദേവന്‍, സത്യന്‍, അമ്പിളി, രമ്യ, ജ്യോതി, മേഘ എന്നിവർ