മലമ്പുഴ: കാപ്പിൽ പരേതനായ കുര്യാക്കോസ് ഭാര്യ ത്രേസ്യാമ കുര്യാക്കോസ് (94) നിര്യാതയായി.
മക്കൾ: ആന്റണി കാപ്പൻ, സെബാസ്റ്റ്യൻ കാപ്പൻ, പരേതയായ നിർമ്മല കാപ്പൻ. മരുമക്കൾ: ഡെയ്സി ആന്റണി, മേരി സബാസ്റ്റ്യൻ.
സംസ്ക്കാരം മാർച്ച് 6ന് വൈകീട്ട് 3.30ന് മരിയ നഗർ പള്ളിയിലെ തിരുകർമ്മങ്ങൾക്കു ശേഷം മലമ്പുഴ സെന്റ് ജൂഡ്സ് ദേവാലയ സിമിത്തേരിയിൽ സംസ്കരിക്കും.