New Update
/sathyam/media/media_files/2025/09/11/vengasseri-school-2025-09-11-16-38-10.jpg)
വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻഎസ്എസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ പ്രിലിമിനറി ക്യാമ്പ് പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.
Advertisment
സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് വി.വിദ്യ സ്വാഗതം പറഞ്ഞു.
കൈറ്റ് മാസ്റ്റർ ട്രെയിനർ ആർ. അനൂപ് ക്ലാസെടുത്തു. സി.ദർശന ക്ലാസിനെ കുറിച്ച് ഫീഡ്ബാക്ക് നടത്തി. സി.ആർദ്ര നന്ദി രേഖപ്പെടുത്തി.