New Update
/sathyam/media/media_files/2025/09/20/selfi-point-2025-09-20-21-22-00.jpg)
ഒലവക്കോട്: ഉപയോഗിച്ച പ്ലാസ്റ്റിക്ക് കുപ്പികൾക്കൊണ്ട് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ ഒന്നും മൂന്നും പ്ലാറ്റ്ഫോമുകളിൽ മൂന്ന് സെൽഫി പോയിന്റ് കൾ സ്ഥാപിച്ചു.
Advertisment
പ്രകൃതിയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ നമ്മുടെ ഗ്രഹത്തെ രക്ഷിക്കൂ എന്നതിന്റെ ഭാഗമായി കഞ്ചിക്കോട് ജീവി എച്ച് എസ് എസ് സ്കൂളിലെ വി എച്ച് എസ് സി വിഭാഗം എൻ എസ് എസ് വളണ്ടിയർമാരാണ് സെൽഫി പോയന്റ് സ്ഥാപിച്ചത്.
പ്രോഗ്രാം ഓഫീസർ ബിന്ദു,ലയേൺ സ് ക്ലബ്ബ് തത്തമംഗലം, മലമ്പുഴ ഭാരവാഹികളും ഇന്ത്യൻ റെയിൽവേയും അദ്ധ്യാപകരും പിന്തുണ നൽകി.