ജെയിന്‍റ്സ് ഗ്രൂപ്പ് ഓഫ് എലപ്പുള്ളി വയോജന ദിനത്തോടനുബന്ധിച്ച് വൃദ്ധരായ സ്ത്രീകൾക്കായി വസ്ത്രദാന പരിപാടി സംഘടിപ്പിച്ചു

New Update
garments distribution

എലപ്പുള്ളി: ജെയിന്‍റ്സ് ഗ്രൂപ്പ് ഓഫ് എലപ്പുള്ളി വയോജന ദിനത്തോടനുബന്ധിച്ച് 50 വൃദ്ധരായ സ്ത്രീകൾക്കായി വസ്ത്രദാന പരിപാടി സംഘടിപ്പിച്ചു. 

Advertisment

എലപ്പുള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പാലക്കാട് വനിത പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി ഐശ്വര്യ ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. 

സി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കെ കുട്ടൻ സ്വാഗതം പറഞ്ഞു. സ്പെഷ്യൽ കമ്മിറ്റി മെമ്പർ വി കൃഷ്ണകുമാർ, സി സതീശൻ, സി ശിവദാസ്, എ കണ്ണദാസൻ എന്നിവർ സംസാരിച്ചു. കെ ശിവദാസ് പൊല്പുള്ളി നന്ദി പറഞ്ഞു.

Advertisment