New Update
/sathyam/media/media_files/2025/10/04/aituc-state-convension-2025-10-04-20-18-22.jpg)
മലമ്പുഴ: ശനി, ഞായർ ദിവസങ്ങളിൽ മലമ്പുഴ വാഴൂർ സോമൻ നഗറിൽ നടക്കുന്ന (പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) എഐടിയുസി സംസ്ഥാന ജനറൽ കൗൺസിൽ യോഗം ദേശീയ വർക്കിങ്ങ് പ്രസിഡന്റ് ബിനോയ് വിശ്വം ഉദ്ഘാടനം ചെയതു.
Advertisment
സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് അദ്ധ്യക്ഷനായി. നേതാക്കളായ വിജയൻ കുനിശ്ശേരി, വിജയൻ പള്ളിക്കാപ്പിൽ, സി.കെ ശശീധരൻ, സി.പി മുരളി, കെ.സി ജയ പാലൻ, താപം ബാലകൃഷ്ണൻ, കെ മല്ലിക, സജിൻ ലാൽ, പി.ബി ബിനു തുടങ്ങിയവർ പ്രസംഗിച്ചു.