എലപ്പുള്ളി പോരാട്ട ജനകീയ സമിതിയുടെ സമര പന്തൽ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു

New Update
shed for struggle

എലപ്പുള്ളി: മണ്ണൂക്കാട്ടെ നിർദ്ദിഷ്ട മദ്യ നിർമ്മാണ ശാലക്കെതിരെ എലപ്പുള്ളി പോരാട്ട ജനകീയ സമിതി നടത്തി കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇന്ന് മണ്ണൂക്കാട്ട് സമര പന്തൽ തുറന്നു. 

Advertisment

ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു, സമിതി കോർഡിനേറ്റർ ജോർജ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. 

മദ്യ നിർമ്മാണ കമ്പിനി പ്രവർത്തനങ്ങൾ തുടങ്ങാൻ ശ്രമം നടത്തിയത് കഴിഞ്ഞ ദിവസം നാട്ടുകാർ 'തടയുകയും കമ്പിനിക്കാർ പിന്തിരിയുകയും ചെയ്തിരുന്നു. ഇനിയുമുള്ള അനധികൃത പ്രവർത്തനങ്ങൾ തടയുവാൻ വേണ്ടിയാണ് സമര പന്തൽ കെട്ടിയിരിക്കുന്നത്.

Advertisment