New Update
/sathyam/media/media_files/2025/10/07/president-and-secretary-2025-10-07-20-11-46.jpg)
നടുവക്കാട്ടുപാളയം: നടുവക്കാട്ടുപാളയം എൻഎസ്എസ് കരയോഗം 14 വാർഷിക പൊതു യോഗവും കുടുംബ സംഗമവും പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു.
Advertisment
യൂണിയൻ സെക്രട്ടറി എന്‍ കൃഷ്ണകുമാർ തെരഞ്ഞെടുപ്പ് നടത്തി. ഭാരവാഹികളായി ഇ.വി രവീന്ദ്രൻ (പ്രസിഡൻ്റ്), എം ഉദയ ഭാനു (വൈസ് പ്രസിഡൻ്റ്), എം ശിവശങ്കരൻ (സെക്രട്ടറി), പി. സജീവ് (ജോയിൻ്റ് സെക്രട്ടറി), കെ.വി മുരളീധരൻ (ട്രഷറർ) എന്നിവരെയും ഭരണസമിതി അംഗങ്ങളായി പി. അനിൽ കുമാർ, പദ്മനാഭൻ, ശ്രീനിവാസൻ, പി. സുജിത് എന്നിവരെയും തെരഞ്ഞെടുത്തു.