പാലക്കാട് ജില്ലയിൽ തുറന്നിരിക്കുന്ന ഡാമുകള്‍ ഇവയൊക്കെ

New Update
dam shutter opened

പാലക്കാട്: പാലക്കാട് ജില്ലയിൽ തുറന്നിരിക്കുന്ന ഡാമുകളും അവയിലെ ജലനിരപ്പും ഇങ്ങനെ. 

Advertisment
  • കാഞ്ഞിരപ്പുഴ
    നിലവിലെ  ജലനിരപ്പ് - 95.86 മീറ്റർ
    പരമാവധി ജല സംഭരണ നില- 97.50 മീറ്റർ
    3 സ്പില്‍ വേ ഷട്ടർ 10 സെന്റീമീറ്റർ തുറന്നിട്ടുണ്ട്
  • മംഗലം ഡാം
    നിലവിലെ  ജലനിരപ്പ് - 77.16 മീറ്റര്‍
    പരമാവധി ജല സംഭരണ നില - 77.88 മീറ്റര്‍
    2 സ്പില്‍ വേ ഷട്ടറുകളും 5 സെന്റീമീറ്റർ തുറന്നിട്ടുണ്ട്
  • മീങ്കര ഡാം
    നിലവിലെ ജലനിരപ്പ് - 156.10 മീറ്റര്‍
    പരമാവധി ജലസംഭരണ നില - 156.36 മീറ്റര്‍
    2 സ്പിൽ വേ ഷട്ടറുകൾ 3 സെന്റീമീറ്റർ തുറന്നിട്ടുണ്ട്.
  • ചുള്ളിയാര്‍ ഡാം
    നിലവിലെ ജലനിരപ്പ് - 153.81  മീറ്റര്‍
    പരമാവധി ജല സംഭരണ നില - 154.08 മീറ്റര്‍
     1 സ്പിൽ വേ ഷട്ടർ  3 സെന്റീമീറ്റർ തുറന്നിട്ടുണ്ട്.
  • മൂലത്തറ റെഗുലേറ്റർ
    നിലവിലെ ജലനിരപ്പ് - 180.30  മീറ്റര്‍
    പരമാവധി ജല സംഭരണ നില - 186.00 മീറ്റര്‍
    1 ഷട്ടർ  20  സെന്റീമീറ്റർ, 2 ഷട്ടറുകൾ 40 സെന്റീമീറ്റർ എന്നിങ്ങനെ തുറന്നിട്ടുണ്ട്.
  • വാളയാർ
    നിലവിലെ ജലനിരപ്പ് - 202.67 മീറ്റര്‍
    പരമാവധി ജല സംഭരണ നില - 203.00
    1 ഷട്ടർ  2 സെന്റീമീറ്റർ തുറന്നിട്ടുണ്ട്.
  • പോത്തുണ്ടി
    നിലവിലെ ജലനിരപ്പ്: 107.76 മീറ്റര്‍
    പരമാവധി ജല സംഭരണ നില: 108.204
    1 ഷട്ടർ 1 സെന്റീമീറ്റർ തുറന്നിട്ടുണ്ട്.
  • മലമ്പുഴ
    നിലവിലെ ജലനിരപ്പ് - 114.77 മീറ്റര്‍
    പരമാവധി ജല സംഭരണ നില - 115.06
    2 ഷട്ടറുകൾ 5 സെന്റീമീറ്റർ തുറന്നിട്ടുണ്ട്
  • ശിരുവാണി ഡാം
    നിലവിലെ ജലനിരപ്പ് - 874.96 മീറ്റര്‍
    പരമാവധി ജല സംഭരണ നില - 878.5 മീറ്റര്‍
    ഡാമിന്റെ റിവർ സ്ലൂയിസ് ഷട്ടർ 6 സെന്റീമീറ്റർ തുറന്നിട്ടുണ്ട്.
Advertisment