പാലക്കാട് സിവിൽ സ്റ്റേഷനിലെ കക്കൂസ് ടാങ്ക് ലീക്ക്; ദുർഗന്ധം സഹിച്ച് ജീവനക്കാരും ജനങ്ങളും

New Update
septic tank leakage

പാലക്കാട്: ലീഗൽ മെട്രോളജി അസിസ്റ്റ്ന്റ് കൺട്രോൾ ഓഫിസറുടെ കാര്യാലയത്തിനടുത്ത് കക്കൂസ് ടാങ്ക് ലീക്കായി മലിന ജലം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയിട്ടു് രണ്ടു വർഷം കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതർ നടപടിയെടുത്തില്ലെന്ന് ജീവനക്കാരും തുലാസ് സീൽ ചെയ്യാൻ വരുന്ന വ്യാപാരികളും പറയുന്നു. 

Advertisment

തുലാസ് സീൽ ചെയ്യുന്ന ക്യാമ്പ് നടത്തുമ്പോൾ ലീഗൽ മെട്രോളജി  ജീവനക്കാരും വ്യാപാരികളും മൂക്ക് പൊത്തി വേണം ഇവിടെ ജോലി ചെയ്യാൻ. 

ദുർഗന്ധം ശ്വസിച്ച് മാറാരോഗം പിടിപ്പെടുമോ എന്ന ഭീതിയിലാണ് ലീഗൽ മെട്രോളജി ഓഫീസിലെ ജീവനക്കാർ.

Advertisment