New Update
/sathyam/media/media_files/2025/11/10/road-inauguration-2025-11-10-16-31-06.jpg)
മലമ്പുഴ: മലമ്പുഴ പഞ്ചായത്തിലെ അഞ്ചാം വാർഡ് ആരക്കാട്ടുകാരുടെ ചിരകാല സ്വപ്നമായ റോഡ് യാഥാർത്ഥ്യമായി. വാർഡ് മെമ്പർ നിമിഷിന്റെ നേതൃത്വത്തിൽ വിവിധ ഫണ്ടുകളിൽ നിന്നുമായി ഇരുപത്തിയേഴു ലക്ഷം വകയിരുത്തിയാണ് റോഡ് നിർമ്മിച്ചത്.
Advertisment
വാർഡ്മെമ്പർ നിമിഷ് ഉദ്ഘാടനം ചെയ്തു. ഇതോടെ ഈ പ്രദേശത്തുകാർക്ക് റെയിൽ പാളം മുറിച്ചു കടക്കാതെ യാത്ര ചെയ്യാം. മെയിൻ റോഡിലേക്കുള്ള യാത്ര ഒരു കിലോമീറ്റർ കുറയുകയും ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us