Advertisment

പാലക്കാട് നടന്ന നായർ മഹാ സമ്മേളനത്തിൽ താലൂക്ക് യൂണിയനിലെ ഏറ്റവും മികച്ച അഞ്ച് കരയോഗങ്ങളിലൊന്നായി രാമനാഥപുരം എൻഎസ്എസ് കരയോഗത്തെ തെരഞ്ഞെടുത്തു

author-image
ജോസ് ചാലക്കൽ
New Update
nair maha sammelanam

പാലക്കാട്: പാലക്കാട് നടന്ന നായർ മഹാ സമ്മേളനത്തിൽ പാലക്കാട് താലൂക്ക് യൂണിയനിലെ തൊണ്ണൂറ്റി ഒന്ന്  കരയോഗങ്ങളിൽ നിന്നും ഏറ്റവും മികച്ച അഞ്ച് കരയോഗങ്ങളിലൊന്നായി രാമനാഥപുരം എൻഎസ്എസ് കരയോഗം തിരഞ്ഞെടുക്കപ്പെട്ടു. 

Advertisment

രാമനാഥപുരം എൻഎസ്എസ് കരയോഗത്തിനുള്ള പുരസ്ക്കാരം  പ്രസിഡൻ്റ് കെ.സന്തോഷ് കുമാർ  സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ, യൂണിയൻ ഭരണ സമിതി അംഗം പി.സന്തേഷ് കുമാർ എന്നിവർ ചേർന്ന്  എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരില്‍ നിന്നും ഏറ്റുവാങ്ങി.

Advertisment