പാലക്കാട്: കേരളാ അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റ് വാർഷിക സമ്മേളനം നവംബർ 25, 26 തിയതികളിൽ കഞ്ചിക്കോട് ഡിസ്ട്രിക്ട് 9 ഓഡിറ്റോറിയത്തിൽ കൊയമ്പത്തൂർ കെ.ജി.ഹോസ്പിറ്റൽ ചെയർമാർ പത്മശ്രീ ഡോ: ജി. ഭക്തവത്സലം ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/I6U5GY8VhzXYqQrAGU0Y.jpg)
കേരളത്തിലെ വിവിധ ന്യൂറോളജി ശാസത്രജ്ഞർ പ്രബന്ധമവതരിപ്പിച്ചു. ഡോ. എം. പ്രദീപ് കേരള അസോസിയേഷൻ ഓഫ് ന്യൂറോളജി പ്രസിഡൻ്റായും
ഡോ. സുരേഷ് കുമാർ സെക്രട്ടറിയായും തിരഞ്ഞെടുത്തു.