പാലക്കാട്: പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിൽ ആദ്യമായി ഹരിത കർമ്മസേനയ്ക്ക് യൂസർ ഫീ ആറ് മാസം വീതം ഒരു വർഷത്തേക്ക് മുൻകൂറായി നൽകി മാതൃക കാണിച്ച പന്ത്രണ്ടാം വാർഡിലെ കെ.എ. ശോഭനയെ (എച്ച്.എം, ഒലവക്കോട് സൗത്ത് സ്കൂൾ) ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജയപ്രകാശ് അനുമോദിച്ചു.