New Update
/sathyam/media/media_files/iIp4rTFUAufdySDYWO4c.jpg)
പാലക്കാട്: ജിഐഒ കേരളം ഡിസംബർ 25, 26 തീയതികളിലായി പാലക്കാട് പത്തിരിപ്പാല മൗണ്ട് സീന ക്യാമ്പസിൽ വച്ച് നടക്കുന്ന 'ഡിസ്കോഴ്സ മുസ്ലിമ' ക്യാമ്പസ് കോൺഫറൻസിന്റെ സ്വാഗതസംഘം ഓഫീസ് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ടി മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു.
Advertisment
ജിഐഒ കേരള സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് തമന്ന സുൽത്താന, ജനറൽ സെക്രട്ടറി സുഹാന അബ്ദുല്ലത്തീഫ്, സ്വാഗതസംഘം കൺവീനർ കളത്തിൽ ഫാറൂഖ്, സി എ റഹീമ, നൗഷാദ് മുഹിയുദ്ദീൻ, നവാഫ് പത്തിരിപ്പാല, അനീസ് റഹ്മാൻ, കെ എ അബ്ദുൽ സലാം, കെ സക്കീർ ഹുസൈൻ, ജി ഐ ഒ സംസ്ഥാന സെക്രട്ടറിമാരായ ഷിഫാന കെ, ലുലു മർജാൻ എന്നിവർ പങ്കെടുത്തു
ക്യാമ്പസ് കോൺഫറൻസ് സ്വാഗതസംഘം ഓഫീസ് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ടി മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്യുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us