മലമ്പുഴ നെഹെമിയ മിഷൻ സെൻ്ററിൽ ഏകദിന ബൈബിൾ കൺവൻഷൻ ഡിസംബര്‍ 15 ന്

New Update
bible convension malambuzha

ലമ്പുഴ:മലമ്പുഴ നെഹെമിയ മിഷൻ സെൻ്ററിൽ ഏകദിന ബൈബിൾ കൺവെൻഷൻ ഡിസംബർ 15ന് നടത്തും. രാവിലെ 9.30 മുതൽ നടക്കുന്ന കൺവെൻഷൻ ഫാ: ഡൊമിനിക്ക് ഐപ്പൻ പറമ്പിൽ നയിക്കും.

Advertisment
Advertisment