New Update
/sathyam/media/media_files/Y5GdQgLwiNAuX6zlGHXA.jpg)
പാലക്കാട്: ചൊവ്വാഴ്ച മുതൽ ഒലവക്കോട് - സായിജംഗ്ഷൻ ഇടയിൽ കലുങ്ക് പണി നടക്കുന്നതിനാൽ ഒലവക്കോട് ജംഗ്ഷൻ മുതൽ ശേഖരീപുരം ജംഗ്ഷൻ വരെ രാവിലെ 8.00 മണി മുതൽ 11.00 മണി വരെയും വൈകുന്നേരം 05.00 മണി മുതൽ 08.00 മണി വരെയും ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
Advertisment
കൽമണ്ഡപം ഭാഗത്തു നിന്നും വരുന്ന ഹെവി വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ പലാൽ, ശേഖരിപുരം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വിക്ടോറിയ കോളേജ്- ചുണ്ണാമ്പുതറ വഴി ഒലവക്കോട്ടേക് പോവേണ്ടതും ഒലവക്കോട് ഭാഗത്തു നിന്നും കല്മണ്ഡപം ഭാഗത്തേക് പോകുന്ന വലിയ വാഹനങ്ങൾ ഒഴികെ എല്ലാ ചെറു വാഹനങ്ങളും ഒലവക്കോട്-കാവിൽപാട് റെയിൽവെ ഗേറ്റ് - ചുണ്ണാമ്പുതറ - വിക്ടോറിയ കോളേജ് വഴിയും പോവേണ്ടതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us